ഹുറീയത് കോണ്‍ഫറന്‍സ് വട്ടമേശസമ്മേളനത്തിനുള്ള ക്ഷണം നിരസിച്ചു
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന വട്ടമേശ സമ്മേളനത്തിനുള്ള ക്ഷണം ഹുറീയത് കോണ്‍ഫറന്‍സ് മിര്‍വാസീസ് ഉമര്‍ ഫാറൂഖ് നയിക്കുന്ന ഹുറീയത് കോണ്‍ഫറന്‍സ് വിഭാഗവും നിരസിച്ചു.
നേരത്തെ ഹുറിയത്ത് കോണ്‍ഫറന്‍സ് ഗീലാനി വിഭാഗം വട്ടമേശാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു.
കശ്മീര്‍ പ്രശ്നപരിഹാരത്തായി ഫിബ്രവരി 25നാണ് പ്രധാനമന്ത്രി വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികളും വിമതഗ്രൂപ്പുകളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications