കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലോക്സഭയില്‍ എന്‍ഡിഎ ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതു സംബന്ധിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവയ്ക്കണമെന്ന് ലോക്സഭയില്‍ എന്‍ഡിഎ ആവശ്യപ്പെട്ടു.

മുന്‍ ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാസിംഗിനെ ബലിയാടാക്കി മുഖം രക്ഷിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതില്‍ കേന്ദ്രത്തിനും തുല്യഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

ഈ വിഷയത്തിലുണ്ടായ സുപ്രിം കോടതി വിധി ഇക്കാര്യത്തില്‍ കേന്ദ്രത്തിനുള്ള ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്നത്തിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X