അനധികൃത രക്തബാങ്കുകള്‍ക്കെതിരെ നടപടി: തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത രക്തബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഫിബ്രവരി 20 തിങ്കളാഴ്ച ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.മൂന്നുമാസം വരെ സൂക്ഷിച്ച രക്തം മാത്രമേ രക്തബാങ്കുകള്‍ നല്‍കാവൂ. രക്തം നല്‍കുന്നതിന മുന്‍പ് ബാങ്കുകള്‍ രക്തപരിശോധന നടത്തുകയും വേണം.
സംസ്ഥാനത്ത് ഒരു ലക്ഷം എച്ച്ഐവി ബാധിതരുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications