Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി മാലിന്യം നീക്കം ചെയ്യാന്‍ നടപടി:വക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കുമിഞ്ഞുകൂടുന്ന ഐടി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യവകുപ്പുമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. പി.ടി തോമസിന്റെ ചോദ്യത്തിന് മറുപടിയായാണ് വക്കം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഐടി മാലിന്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ മാലിന്യ ഭീഷണിയെ പറ്റി സര്‍ക്കാരിന് ബോധ്യമുണ്ട്.

പ്രശ്നം കൈവിട്ടു പോകും മുന്‍പുതന്നെ ഐടി വിദഗ്ധനുമായി കൂടിയാലോചിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും വക്കം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+