ഫിലിപ്പൈന്‍ കൊട്ടാരത്തില്‍ സ്ഫോടനം
മനില: ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഫിബ്രവരി 20 തിങ്കളാഴ്ച ശക്തമായ സ്ഫോടനമുണ്ടായി.
ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ നിന്നും കൊണ്ടുപോകുന്ന ഒരു വാഹനം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഞായറാഴ്ച സൈനിക അക്കാദമിയില്‍ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.












Click it and Unblock the Notifications