ഇറാഖില്‍ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു
ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദില്‍ ഒരു മിനിബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ചുരുങ്ങിയത് എട്ടുപേര്‍ക്ക് പരിക്കേറ്റു.
ഷിയ നഗരമായ കഡമിയക്കടുത്താണ് സ്ഫോടനമുണ്ടായത്. ബോംബ് ധരിച്ചെത്തിയ ചാവേര്‍ ബസില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്നും മരിച്ചവരെ കണ്ടെത്താന്‍ സുരക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചുവരികയാണ്.












Click it and Unblock the Notifications