ഇന്ത്യക്ക് ഗ്യാസ്പൈപ്പ്ലൈന്‍ അനുവദിക്കുമെന്ന് പാക് മന്ത്രി
അജ്മീര്‍: ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഗ്യാസ് പൈപ്പ്ലൈന്‍ പാകിസ്ഥാന്‍ അനുവദിക്കുമെന്ന് പാക് പെട്രോളിയം മന്ത്രി അമാനുള്ള ഖാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പാകിസ്ഥാന്‍ അടുത്തുതന്നെ പ്രസ്താവനയിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖാന്‍ പറഞ്ഞു.
അജ്മീറില്‍ ഖവാജ മൊയ്നുദ്ദീന്‍ ചിസ്തിദര്‍ഗ സന്ദര്‍ശിക്കാനെത്തിയ ഖാന്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications