കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പാചകവാതകസിലിണ്ടറിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: തെക്കുപടിഞ്ഞാറന്‍ ദില്ലിയില്‍ ഫിബ്രവരി 21 ചൊവ്വാഴ്ച പാചകവാതകസിലിണ്ടറിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.

ദാബ്രി ഏരിയായിലെ വിജയ് എന്‍ക്ലേവിലുള്ള ഒരു വീട്ടിലാണ് തീപിടുത്തമുണ്ടായത്. കുടുംബാംഗങ്ങള്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X