എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: പനി ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലുദിവസമായി ദില്ലിയിലെ കേരളാ ഹൗസില്‍ വിശ്രമിക്കുകയായിരുന്ന ആന്റണിയെ ഫിബ്രവരി 20 തിങ്കളാഴ്ച രാത്രിയാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പനി കൂടുകയും ക്ഷീണം തുടരുകയും ചെയ്തതിനാല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പി.ജെ കുര്യന്‍ എംപി എന്നിവര്‍ ചേര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications