ബിഷപ്പ് ഹൗസ് ആക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ 3 പ്രതികള്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങി. മനോജ്, ഷാജി, പ്രതാപന്‍ എന്നിവരാണ് ഫിബ്രവരി 21 ചൊവാഴ്ച കീഴടങ്ങിയത്.
കേസില്‍ പിടികിട്ടാനുള്ള അനു എന്ന വിനോദ് ഇപ്പോഴും ഒളിവിലാണ്.
കേസുമായി ബന്ധപ്പെട്ട് നാലുപേരെ സിബിഐ നേരത്തെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications