ചൈനയില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു
ബെയ്ജിംഗ്: തെക്കപടിഞ്ഞാറന്‍ ചൈനയിലെ ഗോയ്സവ് പ്രവിശ്യയില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു.
49യാത്രക്കാരുമായി ജിയാംഗ്മെന്‍ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് 29 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തൊഴില്‍ തേടി പോകുകയായിരുന്നവരാണ് ബസിലുണ്ടായിരുന്ന കൂടുതല്‍ പേരും.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കരുതുന്നു












Click it and Unblock the Notifications