Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുറേഷി വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കും

ദില്ലി: ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് ലിബറേഷന്‍ പാര്‍ട്ടി ഫിബ്രവരി 25ന് കശ്മീര്‍ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കും.

ശ്രീനഗറില്‍ 22 ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി വര്‍ക്കിംഗ് കമ്മറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പാര്‍ട്ടി പ്രസിഡന്റ് ഹാഷിം ഖുറേഷി അറിയിച്ചു. വിലപേശല്‍ മാത്രമാണ് കശ്മീര്‍ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് തന്റെ പാര്‍ട്ടി വട്ടമേശസമ്മേളത്തില്‍ പങ്കെടുക്കുന്നതെന്നും ഖുറേഷി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കുന്ന ആദ്യത്തെ വിമതനേതാവാണ് ഖുറേഷി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+