വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിടും. മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 10, 11 തീയതികളിലായി പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. വിഴിഞ്ഞം, വല്ലാര്‍പാടം, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളുടെ നവീകരണം, കൊച്ചി മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications