ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 22 മരണം
ബാഗ്ദാദ്: തെക്കുപടിഞ്ഞാറന്‍ ബാഗ്ദാദിലെ ഒരു ചന്തയില്‍ ഫിബ്രവരി 21 ചൊവ്വാഴ്ചയുണ്ടായ ഒരു കാര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു.
ഒരു പൊലീസ് ചെക്ക്പോസ്റില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി പാര്‍ക്ക് ചെയ്തിരുന്ന കാറാണ പൊട്ടിത്തറിച്ചത്. ഇതേത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന നിരവധി കാറുകള്ഡക്കും കടകള്‍ക്കും തീപിടിച്ചു.
റിമോട്ട് സംവിധാനം ഉപയോഗിച്ചാണ് കാറില്‍ സ്ഫോടനം നടത്തിയതെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇറാഖുകാരനെ അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications