മോണിക്കാ ബേദിയുടെ ജുഡീഷ്യല്‍ റിമാന്റ് നീട്ടി
ഹൈദരാബാദ്: അധോലോക നായകന്‍ അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയുടെ ജുഡീഷ്യന്‍ റിമാന്റ് ഹൈദരാബാദിലെ ഒരു സിബിഐ കോടതി മാര്‍ച്ച് ആറുവരെ നീട്ടി.
വ്യാജപാസ്പോര്‍ട്ട് കേസില്‍ ഫിബ്രവരി 22 ബുധനാഴ്ചയ സിബിഐ ജഡ്ജി സി.വി സുബ്രഹ്മണ്യമാണ് മോണിക്കയുടെ റിമാന്റ് നീട്ടിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് പോര്‍ച്ചുഗലില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന മോണിക്കയെ ഇപ്പോള്‍ ചഞ്ചല്‍ഗുഡയിലെ ഒരു ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications