നാവികസേനയുടെ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു
ദില്ലി: വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 23 വ്യാഴാഴ്ച രാവിലെയാണ് ഐഎന്‍എസ് മഗര്‍ എന്ന കപ്പലിന് തീപിടിച്ചത്. കപ്പലിലെ ഒരു മിസൈല്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.
പൊലീസും നാവികസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.












Click it and Unblock the Notifications