സാഹിത്യനിരൂപകന്‍ എം.കൃഷ്ണന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപകന്‍ എം.കൃഷ്ണന്‍ നായര്‍(83) അന്തരിച്ചു. തിരുവന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഫിബ്രവരി 23 വ്യാഴാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു അന്ത്യം.
ന്യൂമോണിയയും ഹൃദ്രോഗബാധയും ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കൃഷ്ണന്‍ നായര്‍ക്ക് ഭാര്യയും അഞ്ച് മക്കളുമുണ്ട്.












Click it and Unblock the Notifications