Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

സമാറ: ഇറാഖിലെ സമാറയില്‍ മൂന്ന് ഇറാഖി മാധ്യമപ്രവര്‍ത്തകരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

അല്‍ അറേബ്യ ടെലിവിഷന്‍ ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകനേയും മറ്റൊരു മാധ്യമക്കമ്പനിയിലെ രണ്ടുപേരെയുമാണ് ബാഗ്ദാദിന് 95 കിലോമീറ്റര്‍ വടക്കായി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമാരിയയിലെ ഷിയ പള്ളി ബോംബാക്രമണത്തില്‍ തകര്‍ന്ന സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ഇവരുടമായുളള സമ്പര്‍ക്കം സഹപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിംഗ് കഴിഞ്ഞ് കിര്‍കുക്കിലേക്ക് മടങ്ങവെ രണ്ട് തോക്കുധാരികള്‍ ഇവരുടെ വാഹനത്തില്‍ കയറി ആകാശത്തേക്ക് വെടിവച്ചതായും മാധ്യമപ്രവര്‍ത്തകരെ അന്വേഷിച്ചതായും ഇവരുടെ കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ട ഒരു ക്യാമറാമാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+