സിംബാംബ്വെയില്‍ ശക്തമായ ഭൂചലനം
മാപുട്ടോ: സിംബാംബ്വെയിലെ മൊസാമ്പികില്‍ ഫിബ്രവരി 23 വ്യാഴാഴ്ച 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. യുഎസ് ഭൂഗര്‍ഭസര്‍വേ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ പ്രദേശികസമയം 12.19നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
സിംബാംബ്വെയിലെ ഏറ്റവും വലിയ നഗരവും മൊസാമ്പിക്കിന്റെ കിഴക്കന്‍ അതിര്‍ത്തിയുമായ മുട്ടേറിലും ഒരു മണിക്കൂര്‍ നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായി തദ്ദേശവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications