Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചല്‍ പ്രദേശില്‍ ഭൂചലനം അനുഭവപ്പെട്ടു

ദില്ലി: അരുണാചല്‍ പ്രദേശില്‍ ഫിബ്രവരി 24 വെള്ളിയാഴ്ച രാവിലെ സാമാന്യം ശക്തമായ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഭൂകമ്പമാപിനിയില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിപ്രദേശത്താണ് ഉണ്ടായത്. ഭൂചലനം സമീപസംസ്ഥാനങ്ങളായ ആസാം, മേഘാലയ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+