ചരക്ക്കൂലിയിളവ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കില്ല
ദില്ലി: റെയില്‍വേ ബജറ്റില്‍ പെട്രോള്‍, ഡീസല്‍ എന്നിവക്കുള്ള ചരക്ക്കൂലി കുറച്ചെങ്കിലും ഇവയുടെ വില കുറയില്ല.
ഇന്ത്യയില്‍ വര്‍ഷം തോറും ഉപയോഗിക്കുന്ന 54 ദശലക്ഷം ടണ്‍ പെട്രോളിന്റെ 35-40 ശതമാനവും തീവണ്ടി വഴിയാണ് കൊണ്ടുപോകുന്നത്. ഇവയുടെ കൂലി കുറച്ചതുകാരണം എണ്ണവ്യവസായത്തിന് 160 കോടിയുടെ ലാഭമുണ്ടാകും.
എന്നാല്‍ റീട്ടെയ്ലായി വില്‍ക്കുന്ന പെട്രോള്‍, ഡീസല്‍ വിലകളേക്കാള്‍ കൂടുതലാണ് ഇപ്പോഴും ചരക്കുകൂലിയെന്നതിനാല്‍ കൂലി കുറക്കാനുള്ള ബജറ്റ് തീരുമാനം സാധാരണക്കാര്‍ക്ക് ഗുണം ചെയ്യില്ല.












Click it and Unblock the Notifications