ബുഷ് തീവ്രവാദ ക്യാമ്പ് പ്രശ്നം ഉയര്‍ത്തും
ദില്ലി: പാകിസ്ഥാന്‍ പര്യടന വേളയില്‍ തീവ്രവാദ പരിശീലന ക്യാമ്പുകള്‍ ഇല്ലാതാക്കുന്നതു സംബന്ധിച്ച പ്രശ്നം ഉയര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്.
അമേരിക്ക പാകിസ്ഥാനുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യയുമായി നല്ല ബന്ധമുണ്ടാകേണ്ടതിന്റെ ആവശ്യം പാകിസ്ഥാന്‍ തിരിച്ചറിയുന്നുണ്ട്. യുഎസുമായും പാകിസ്ഥാനുമായുള്ള നല്ല ബന്ധത്തിന്റെ ആവശ്യകതയെ പറ്റി ഇന്ത്യയും മനസിലാക്കുന്നുണ്ട്.
ജനങ്ങള്‍ക്കായുള്ള ഒരു ആവവോര്‍ജ പരിപാടി ഇന്ത്യ വികസിപ്പിക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നുവെന്നും ബുഷ് പറഞ്ഞു.












Click it and Unblock the Notifications