എഎല്‍ഡിഎഫ് യോഗം തുടങ്ങി
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ ഫിബ്രവരി 25 ശനിയാഴ്ച തുടങ്ങി.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷഥയിലാണ് യോഗം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ്, സീറ്റ് വിഭജനം എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
കേരള കോണ്‍ഗ്രസിലെ പി.സി.ജോര്‍ജ്, ഈപ്പന്‍ വിഭാഗങ്ങളും യോഗത്തിനെത്തിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ ഇവരെ ക്ഷണിച്ചിരുന്നില്ല.












Click it and Unblock the Notifications