കന്യാസ്ത്രീ ആശ്രമക്കിണറ്റില്‍ മരിച്ച നിലയില്‍
പത്തനംതിട്ട: കന്യാസ്ത്രീയെ മരിച്ച നിലയില്‍ ആശ്രമത്തിലെ കിണറ്റില്‍ കണ്ടെത്തി. റാന്നി പെരുനാട് ബഥനി ആശ്രമത്തിലെ സിസ്റര്‍ ആന്‍സി വര്‍ഗീസിനെയാണ് മരിച്ച നിലയില്‍ ഫിബ്രവരി 25 ശനിായഴ്ച ആശ്രമത്തിലെ കിണറ്റില്‍ കണ്ടെത്തിയത്.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ആന്‍സി വര്‍ഗീസിന് ഒരു വര്‍ഷം മുന്‍പ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കുപറ്റിയിരുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications