വയല്‍ നികത്തലിനെതിരെ വി.എസ്
തൃശൂര്‍: വയല്‍ നികത്തുന്നത് തടയാന്‍ കര്‍ഷക തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
വയല്‍ നികത്തല്‍ മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താറുമാറാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ഫിബ്രവരി 26 ഞായറാഴ്ച കെഎസ്കെടിയു സംസ്ഥാന കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ ഗാലസ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിവച്ചതാണ് സംസ്ഥാനത്ത് നെല്‍ക്കൃഷി പ്രതിസന്ധിയിലാവാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications