Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസീക്ക കേസ്: അന്വേഷണമില്ലെന്ന് പൊലീസ്

ദില്ലി: ജസീക്ക ലാല്‍ വധക്കേസ് അന്വേഷണത്തിലെ വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നതിന് ഉത്തരവിട്ടിട്ടില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുന്നില്ലെന്ന് ദില്ലി പൊലീസ് കമ്മിഷണര്‍ കെ.കെ.പോള്‍ അറിയിച്ചു. കേസിലെ ഒമ്പത് പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണത്തിലെ വീഴ്ചകളെ കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത് വിജിലന്‍സിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നായിരുന്നു മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+