ദില്ലിയില്‍ രണ്ട് ലഷ്കര്‍ ഭീകരര്‍ അറസ്റില്‍
ദില്ലി: ദില്ലി റെയില്‍വെ സ്റേഷനില്‍ നിന്നപും രണ്ട് ലഷ്കര്‍ ഇ തോയിബ ഭീകകരെ അറസ്റ് ചെയ്തു. ഇവരില്‍ നിന്നും മൂന്ന് കിലോഗ്രാം ആര്‍ഡിഎക്സ് പിടിച്ചെടുത്തു.
ഷഹീന്‍, ശാമില്‍ എന്നിവരാണ് ഞായറാഴ്ച വൈകീട്ട് പൊലീസിന്റെ പിടിയിലായത്. ആര്‍ഡിഎക്സ് കൂടാതെ രണ്ട് തോക്കുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ (പ്രത്യേക സെല്‍) അജയ്കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications