യുപിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് നാലു മരണം
മെയിന്‍പുരി:യുപിയിലെ മെയ്ന്‍പുരിയില്‍ നിര്‍മാണത്തിലിരുന്നിരുന്ന ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടുകുട്ടികളടക്കം നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 26 ഞായറാഴ്ചയാണ് അപകടമുണ്ടായത്. വീടിന്റെ മേല്‍ക്കൂര വച്ചയുടനെ തകര്‍ന്നു വീഴുകയായിരുന്നു. ആറുപേര്‍ ഇതിനടിയില്‍ പെട്ടുപോയി. രണ്ടുകുട്ടികളും രണ്ട് തൊഴിലാളികളും മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേററവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications