നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കാസര്‍കോട്: കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മോഹന്‍ദാസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
മോഹന്‍ദാസിന്റെ ഒളിയത്ത് അടുക്കയിലുളള വീട്ടിലാണ് കോഴിക്കോട് സിന്നെത്തിയ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. പ്രത്യേക സെല്‍ എസ്പി സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.












Click it and Unblock the Notifications