സുമാത്രയില്‍ ശക്തമായ ഭൂചലനം
ദില്ലി: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഫിബ്രവരി 27 തിങ്കളാഴ്ച സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.03നാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തായാണ് ചലനം അനുഭവപ്പെട്ടത്.
5.6 ഡിഗ്രി വടക്കും 94.8 ഡിഗ്രി തെക്കുമായാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം.












Click it and Unblock the Notifications