നേപ്പാളില്‍ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളിലെ പല്‍പ ജില്ലയില്‍ കലാപകാരികളും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു. 11 സൈനികര്‍ക്ക് പരിക്കേറ്റു.
തീവ്രവാദികളെ തുരത്തുന്നതിനായി സൈന്യം നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച ഉച്ചക്കു ശേഷം തുടങ്ങിയ ഏറ്റുമുട്ടല്‍ രാത്രി വൈകുവോളം തുടര്‍ന്നു. ഒട്ടേറെ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.












Click it and Unblock the Notifications