പെറുവില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു
ലിമ: തെക്കന്‍ പെറുവിലുണ്ടായ ബസപകടത്തില്‍ 30 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.
പെറുവിലെ അരേക്യുപ പ്രവിശ്യയില്‍ ഫിബ്രവരി 26 ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 400 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
സംഭവത്തെ പറ്റി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications