ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ചൊവ്വാഴ്ചത്തെ ധനകാര്യമന്ത്രിയുടെ ബജറ്റ് അവതരണത്തിന് മുന്നോടിയായി പശ്ചാത്തലത്തില്‍ മുംബൈ ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. ചൊവ്വാഴ്ച രാവിലെ 72 പോയിന്റ് ഉയര്‍ന്ന് സൂചിക 10,354.12ലെത്തി.
തിങ്കളാഴ്ച 10,282.09ല്‍ ക്ലോസ് ചെയ്ത സൂചിക 10,300നു മുകളിലായാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് സൂചിക രാവിലെ 10.15ന് 10,354.12 എന്ന പുതിയ റെക്കോഡ് ഉയരത്തിലെത്തുകയായിരുന്നു.












Click it and Unblock the Notifications