ബജറ്റിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്
മുംബൈ: കേന്ദ്രമന്ത്രി പി.ചിദംബരം അവതരിപ്പിച്ച 2006-07 വര്‍ഷത്തെ ബജറ്റില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി 25 ശതമാനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്.
ചിദംബരത്തിന്റെ ബജറ്റ് അവതരണത്തിനു ശേഷം അഞ്ച് മിനിട്ടിനുള്ളില്‍ മുംബൈ ഓഹരി സൂചിക 50 പോയിന്റ് ഇടിഞ്ഞു.












Click it and Unblock the Notifications