പ്രതിരോധത്തിന് 89,000 കോടി രൂപ
ദില്ലി: 2006--07 വര്‍ഷത്തെ ബജറ്റില്‍ പ്രതിരോധത്തിനുള്ള വിഹിതം 83,000 കോടി രൂപയില്‍ നിന്നും 89,000 കോടി രൂപയായി ഉയര്‍ത്തി.
പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിന് 37,458 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രതിരോധ സേനയുടെ ആധുനികവത്കരണത്തിന് ചെലവ് കൂടുന്ന സാഹചര്യത്തിലാണ് പ്രതിരോധ വിഹിതം വര്‍ധിപ്പിക്കുന്നതെന്ന് ധനകാര്യമന്ത്രി പി.ചിദംബരം പറഞ്ഞു.












Click it and Unblock the Notifications