Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയും

ദില്ലി: ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില കുറയും. എയ്ഡ്സിനുള്ള 10 മരുന്നുകളുടെയും ക്യാന്‍സറിനുള്ള 14 മരുന്നുകളുടെയും കസ്റംസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ദേശമുണ്ട്.

ചില ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കസ്റംസ് 15 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കാനും നിര്‍ദേശമുണ്ട്. ഈ മരുന്നുകളെ എക്സൈസ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+