Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ധക്യകാല പെന്‍ഷന്‍ 200 രൂപയാക്കി

ദില്ലി: വാര്‍ധക്യ കാല പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതായി ധനകാര്യമന്ത്രി പി.ചിദംബരം ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 75 രൂപയില്‍ നിന്നും 200 രൂപയായാണ് വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിച്ചത്.

75 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+