വിഷമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
ലക്നൗ: കിഴക്കന്‍ യുപിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു.
യുപിയിലെ ദിയോറിയ ജില്ലയിലാണ് 24 മണിക്കൂറിനുള്ളില്‍ വിഷമദ്യം കഴിച്ച് അഞ്ച് മരണമുണ്ടായത്.
സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ജില്ലാഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications