ഐടി വികസനത്തിനായി പുതിയ നയം
ദില്ലി: രാജ്യത്തെ ഐടി നിര്‍മാണ മേഖല വികസിപ്പിക്കാന്‍ നയം രൂപീകരിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
ഐടിയും ഐടി അനുബന്ധ സര്‍വീസുകളും രാജ്യത്താകെ വ്യാപകമായ സാഹചര്യത്തില്‍ ചാലകങ്ങളും മറ്റുയര്‍ന്ന ഐടി ഉല്‍പന്നങ്ങളും നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യയെ എത്തിക്കണം. ഇതിനായുള്ള നയം അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications