ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഹര്‍ത്താല്‍
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ട് വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് ഹര്‍ത്താലാചരിക്കാന്‍ സിപിഐഎംഎലും വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയിരിക്കുന്ന ബുഷിനെതിരെ ജനകീയ സഖ്യം എന്ന സംഘടനയും ആഹ്വാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications