ലാവ്ലിന്‍: പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തൃശൂര്‍: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോട്ടയം വിജിലന്‍സ് എസ്പി പ്രതാപനാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടില്‍ രാഷ്ട്രീയക്കാരുടെ ആരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തിന് ലാവ്ലിന്‍ ഇടപാടിലൂടെ കോടികളുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.












Click it and Unblock the Notifications