അബു സലീം സഞ്ജയ് ദത്തിന്റെ പങ്ക് വെളിപ്പെടുത്തി
ദില്ലി: മുംബൈ സ്ഫോടനക്കേസ് സംബന്ധിച്ച കുറ്റസമ്മതത്തില്‍ അധോലോക നേതാവ് അബു സലീം ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരു പറഞ്ഞു.
സഞ്ജയ് ദത്തിന് കൈമാറിയ വാഹനത്തിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കളെപ്പറ്റി സഞ്ജയിന് അറിയാമായിരുന്നുവെന്നായിരുന്നു സലീമിന്റെ വെളിപ്പെടുത്തല്‍.
ടാഡ കോടതിയില്‍ മാര്‍ച്ച് മൂന്ന് ബുധനാഴ്ചയാണ് ഇക്കാര്യം സലീം ഇക്കാര്യം വെളിപ്പെടുത്തിയത്.
സഞ്ജയ് ദത്തും സലീമിന്റെ കൂട്ടാളിയായ സിദ്ദിഖ്വിയും ടാഡ കോടതിയില്‍ ഹാജരായിരുന്നു.












Click it and Unblock the Notifications