വ്യാഴാഴ്ച നടത്താനിരുന്ന ബിജെപി ഹര്‍ത്താല്‍ മാറ്റി
തിരുവനന്തപുരം: ബിജെപി മാര്‍ച്ച് രണ്ട് വ്യാഴാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ഹര്‍ത്താലിന് പകരം വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും. പ്ലസ് ടു, സിബിഎസ്ഇ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഹര്‍ത്താല്‍ മാറ്റി വക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നത്.












Click it and Unblock the Notifications