Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്ക് സ്റേയില്ല

കൊച്ചി: സെക്രട്ടറിയേററ് ജീവനക്കാരെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി സ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

തങ്ങളെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ച് മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സ്റേ ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചത്.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തങ്ങള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇത് ഭരണഘടനയുടെ 311-ാം വകുപ്പിന്റെ ലംഘനമാണെന്നും തങ്ങള്‍ക്കെതിരെയുള്ള നടപടി സാമൂഹ്യനീതി ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തങ്ങളെ തടവിന് ശിക്ഷിച്ച മജിസ്ട്രേററ് കോടതി വിധി സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നെന്നും അതുകൊണ്ട് തങ്ങളെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സാധുതയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+