ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സാമൂഹ്യപ്രവര്‍ത്തനകനായ പി.ജെ.സെബാസ്റ്യനാണ് ഹര്‍ജി നല്‍കിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മാനഭംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.
കേസില്‍ നിന്നും കോഴിക്കോട് സെഷന്‍സ് കോടതിയും ഹൈക്കോടതിയും കുഞ്ഞാലിക്കുട്ടിയെ നേരത്തെ ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications