Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമചന്ദ്രനെതിരായ കേസിന് താല്‍ക്കാലിക സ്റേ

കൊച്ചി: മുന്‍ ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രനെതിരായി ലോകായുക്തയില്‍ നടന്നുവരുന്ന കേസ് ഹൈക്കോടതി താല്‍ക്കാലികമായി സ്റേ ചെയ്തു.

രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കേസിന് സ്റേ ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവായത്.

ആരോഗ്യമന്ത്രിയായിരിക്കെ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളില്‍ രാമചന്ദ്രന്‍ ഇടപെടുന്നതായും മന്ത്രിയുടെ ഓഫീസ് അഴിമതി നടത്തുന്നതായും ലോകായുക്ത ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെത്തുടര്‍ന്നാണ് രാമചന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+