Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാളില്‍ ഏറ്റുമുട്ടലില്‍ ഒന്‍പത് പേര്‍ മരിച്ചു

കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ സുരക്ഷാസൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ എട്ടുപേര്‍ വിമതരും ഒരാള്‍ സൈനികനുമാണ്.

പാല്‍പ-അര്‍ഗാകാഞ്ചി ജില്ലികളുടെ അതിര്‍ത്തിയില്‍ വച്ചാണ് വിമതരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്.

പാല്‍പയില്‍ ഞായറാഴ്ച സൈന്യവും വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 വിമതര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+