ബുഷും മന്‍മോഹന്‍സിംഗും ചര്‍ച്ച നടത്തി
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷും വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ ആണവ കരാറായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം.
ബുഷ് ഹൈദരാബാദ് ഹൗസിലെത്തിയ ഉടനെ ചര്‍ച്ച ആരംഭിച്ചു. നേരത്തെ ബുഷിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കിയിരുന്നു.
രാജ്ഘട്ടില്‍ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ ബുഷ് പുഷ്പാര്‍ച്ചന നടത്തി.












Click it and Unblock the Notifications