ഇന്ത്യ-യുഎസ് ആണവ കരാറിന് ധാരണയായി
ദില്ലി: ഇന്ത്യ-യുഎസ് ആണവ കരാറിന് ധാരണയായി. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷും മാര്‍ച്ച് രണ്ട് വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
ചര്‍ച്ചക്കു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് ഇക്കാര്യം അറിയിച്ചത്. ആണവോര്‍ജ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണ നടപ്പിലാക്കുന്നതോടെ യുഎസ് ആണവ സാങ്കേതികവിദ്യ ഇന്ത്യക്കും ലഭ്യമാവും.












Click it and Unblock the Notifications