Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം കൊട്ടാരം: മാര്‍ച്ച് എട്ടിന് യോഗം

തിരുവനനന്തപുരം: കോവളം കൊട്ടാരം സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് എട്ടിന് യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും കോവളം ഹോട്ടല്‍ ഗ്രൂപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

കോവളം കൊട്ടാരത്തിലും കൊട്ടാരം സ്ഥിതി ചെയ്യുന്ന പ്രദേശത്തിലും ഉടമസ്ഥത അവകാശപ്പെടുന്ന ഹോട്ടല്‍ ഗ്രുൂപ്പ് കോടതിക്കു പുറത്തു പ്രശ്നം പരിഹരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. കൊട്ടാരവും അതിനോട് ചേര്‍ന്ന 4.31 ഹെക്ടര്‍ സ്ഥലവും സംസ്ഥാനത്തിന്റേതാണ്. അതേ സമയം ഹോട്ടല്‍ ഗ്രൂപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+